ഇത് മറ്റൊരു സരിത, ബിന്ധ്യയ്ക്ക് മന്ത്രിയേയും സെക്രട്ടറിയേറ്റിലും ഉന്നത ബന്ധം

സരിത എസ് നായര്‍ കേസ് പോലെ കൊച്ചി ബ്ലാക്ക് മെയില്‍ കേസും മുന്നോട്ട്. രാഷ്ട്രീയ രംഗത്തെ ഉന്നതര്‍ക്ക് ഇതില്‍ ബന്ധമുണ്ടെന്നാണ് കൈരളി പീപ്പില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അറസ്റ്റ് ചെയ്യപ്പെടുന്ന ദിവസവും തലേന്നും വിന്ധ്യാസ്, കാമുകന്‍ റിലാഷുമൊത്ത് സെക്രട്ടറിയേറ്റിലെത്തി. സോളാര്‍ കേസില്‍ ആരോപണ വിധേയനായ മന്ത്രിയുടെ രണ്ടക്ഷരത്തില്‍ അറിയപ്പെടുന്ന അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ കണ്ടു. വിന്ധ്യാസിന്റേയും കാമുകന്റേയും മൊബൈല്‍ നമ്പരുകള്‍ ഇയാളുടെ കോള്‍ ലിസ്റ്റിലുണ്ട്.
Previous
Next Post »
Thanks for your comment