ദില്ലിയില്‍ വീണ്ടും കൂട്ട ബലാത്സംഗം

ദില്ലി: ദില്ലിയില്‍ പതിനാലു വയസുകാരിയെ ഒരു സംഘം ആളുകള്‍ മാനഭംഗപ്പെടുത്തി. പടിഞ്ഞാറന്‍ ദില്ലിയിലെ പഞ്ചാബി ബാഗിലാണ് സംഭവം. അയല്‍വാസികളായ ചിലര്‍ പെണ്‍കുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലായ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല.
Previous
Next Post »
Thanks for your comment